Friday, February 22, 2013

മണല്‍ കാറ്റു


ഓര്‍മകളില്‍ ചിതല്പുറ്റു  മൂടുമ്പോള്‍
ഹൃദയം വ്യമോഹജ്വലകളില്‍ പൊളുകയാവും
ഭസ്മമായി ഞാനീ മണല്‍ കാറ്റില്‍
പറന്നു പോവും
ദേഹമില്ലത്തവള്‍.
എന്റെ നിലവിളികള്‍
കാറ്റിനോട്  ഒത്തു ഇരമ്പുന്നുണ്ടാവും
മണല്‍ കാടു മുഴുവന്‍
ചൂളം കുത്തി അതലയും...